മലയാള ഭാഷയുമായി ബന്ധപെടുത്തികൊണ്ടുള്ള സുവനീർ/ മെമന്റോ ഉൽപന്നങ്ങളുടെയും വസ്തുക്കളുടെയും വിപണനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നമ്മുടെ വേഷത്തിലും , നിത്യോപയോഗ വസ്തുക്കളിലും , കൗതുകങ്ങളിലുമെല്ലാം കലർന്നുചേരുന്ന ഒന്നായി ഭാഷയെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ ഈ പദ്ധതി ആരംഭിച്ചത്.
ബ്രാൻഡിംഗ്
മലയാള ഭാഷയുടെ സവിശേഷതകൾ . ചിത്രലിപിയുടെ പ്രതേകതകൾ , ഭാഷയിൽ ഉൾച്ചേർന്നിരിക്കുന്ന മീമുകൾ, മലയാളത്തിന്റെ ഭൂമിക, മലയാളം മിഷന്റെ സ്ഥാപകലക്ഷ്യങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്ന വിധത്തിലായിരിക്കണം പദ്ധതിയുടെ ബ്രാൻഡിംഗ് .
ഉൽപന്നങ്ങൾ