This website does not automatically capture any specific personal information from you, (like name, phone number or e-mail address), that allows us to identify you individually.
We gather certain information about the User, such as Internet protocol (IP) addresses, domain name, browser type, operating system, the date and time of the visit and the pages visited. We make no attempt to link these addresses with the identity of individuals visiting our site unless an attempt to damage the site has been detected.
Links to external websites/portals
From this site, there may be links to other websites/portals. This links have been placed for your convenience. C-DIT is not responsible for the contents and reliability of the linked websites and does not necessarily endorse the views expressed in them. Mere presence of the link or its listing on this website should not be assumed as endorsement of any kind. We can not guarantee that these links will work all the time and we have no control over availability of linked pages.
വെബ്സൈറ്റ് ഉപയോഗിക്കുന്നയാളുടെ വ്യക്തിപരമായ വിവരങ്ങൾ (പേര്, ഫോൺ നമ്പർ, മെയിൽ വിലാസം) സ്വയമേവ സൂക്ഷിക്കാറില്ല. എങ്കിലും ഉപയോക്താവുമായി ബന്ധപ്പെട്ട ഐപി വിലാസം, ഡൊമൈൻ പേര്, ബ്രൗസർ തരം, ഓപ്പറേറ്റിങ് സിസ്റ്റം, സന്ദർശിക്കുന്ന പേജുകൾ, തീയതി, സമയം തുടങ്ങിയ വിവരങ്ങൾ അറിയുവാൻ സാധിക്കും. ഈ വെബ്സൈറ്റ് തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്താൻ ഉപയോക്താവ് ശ്രമിച്ചാൽ മാത്രമേ ഇങ്ങനെയുള്ള വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കുകയുള്ളൂ.
മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ
ഈ വെബ്സൈറ്റിൽ നിന്നും മറ്റു വെബ്സൈറ്റുകളിലേക്ക് ലിങ്കുകൾ ഉണ്ടാകാം. ഉപയോക്താവിന്റെ ആവശ്യതകൾ മുന്നിൽകണ്ടുകൊണ്ടാണ് ഇത്തരം ലിങ്കുകൾ നൽകിയിട്ടുള്ളത്. ഇത്തരം വെബ്‌സൈറ്റുകളിൽ നല്കിയിരിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യതയും ഉത്തരവാദിത്തവും സി-ഡിറ്റ് ഏറ്റെടുക്കുന്നതല്ല. ഇത്തരം ലിങ്കുകൾ എല്ലായ്‌പ്പോഴും പ്രവർത്തിക്കുമെന്നും ഒരുറപ്പും നൽകാൻ കഴിയില്ല.
For information about how to contact us, please visit our contact page.